Entertainment News

സ്പൈഡർമാൻ നോ വേ ഹോം ഡിസംബർ 17ന്; ചിത്രത്തിൽ താനില്ലെന്നാവർത്തിച്ച് നടൻ ആൻഡ്രൂ ഗാർഫീൽഡ്

  • 26th November 2021
  • 0 Comments

സ്പൈഡർമാർ സിനിമാ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ സിനിമയായ ‘സ്പൈഡർമാൻ നോ വേ ഹോം ഡിസംബർ 17 ന് റിലീസാകാനിരിക്കെ ചിത്രത്തിൽ താനില്ലെന്നാവർത്തിച്ച് നടൻ ആൻഡ്രൂ ഗാർഫീൽഡ്.‘പുതിയ സിനിമകളിലെ സ്പൈഡർമാൻ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്പൈഡർമാൻ സിനിമകളിൽ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്പൈഡർമാൻ സിനിമകളിലെ താരം ആൻഡ്രൂ ഗാർഫീൽഡും ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുയന്നിരുന്നു എന്നാൽ, താൻ പുതിയ സിനിമയിലുണ്ടാവില്ലെന്ന് ഗാർഫീൽഡ് അറിയിച്ചു. സിനിമ ഇറങ്ങുമ്പോൾ ഇത് കൃത്യമായി മനസ്സിലാവുമെന്നും ഗാർഫീൽഡ് പറഞ്ഞു. . ‘സ്പൈഡർമാൻ നോ വേ ഹോമി’ൻ്റെ […]

error: Protected Content !!