National News

ആന്ധ്രാപ്രദേശിൽ പുതിയ 13 ജില്ലകൾ; ജില്ലകളുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാക്കി ജഗൻ മോഹൻ സർക്കാർ

  • 3rd April 2022
  • 0 Comments

ആന്ധ്രാപ്രദേശിൽ പുതിയതായി 13 ജില്ലകൾ കൂടി പ്രഖ്യാപിച്ച് ജഗൻ മോഹൻ സർക്കാർ. ഇതോടെ ഒറ്റയടിക്ക് ഇരട്ടിയായി സംസ്ഥാനത്ത് ജില്ലകളുടെ എണ്ണം 26 ആകും. പുതിയ ജില്ലകളുടെ ഉൽഘാടനം മുഖ്യമന്ത്രി ജഗൻ മോഹൻ നാളെ നിർവഹിക്കും. ഏപ്രില്‍ ഏഴിന് ചേരുന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ജില്ലകളുടെ പുതിയ ഭരണ ക്രമീകരണങ്ങള്‍ സംബന്ധിച്ചുളള തീരുമാനങ്ങള്‍ ഉണ്ടാവും. നാളെ തന്നെ ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയുടെയും ഘടന, ജില്ലകളില്‍ ഉള്‍പ്പെടുന്ന […]

ആന്ധ്രയിലെ ദുരൂഹരോഗം; രോഗകാരണം കണ്ടെത്താനാവാതെ അധികൃതര്‍, 292 പേര്‍ ചികിത്സയില്‍;ഒരാൾ മരിച്ചു

  • 7th December 2020
  • 0 Comments

ആന്ധ്രാപ്രദേശിലെ എലൂരില്‍ ദുരൂഹ രോഗം ബാധിച്ച് ആശുപത്രിയില്‍ എത്തിച്ചവരുടെ എണ്ണം 292 ആയി. ഒരാള്‍ മരണപ്പെട്ടു. ചര്‍ദ്ദി, അപസ്മാരം എന്നീ ലക്ഷണങ്ങളോടെ എലൂരുവിലെ ജി.ജി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് വൈകിട്ടോടെ മരിച്ചത്. ആരോഗ്യസ്ഥിതി മോശമായ ഏഴ് പേരെ വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കും മറ്റുമായി പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെ എലൂരുവിലേക്ക് അയച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു. 140 ല്‍ അധികം രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഇവരെ ചികിത്സ നല്‍കിയ ശേഷം വീടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും […]

ആന്ധ്രയിൽ 829 അധ്യാപകര്‍ക്കും 575 വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ്

കൊവിഡ് വ്യാപനത്തിന്‍റെ പശ്ഛാത്തലത്തില്‍ അടച്ചിട്ട ആന്ധയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും തുറന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. അധ്യാപകരിലും വിദ്യാർത്ഥികളിലും കൊവിഡ് വ്യാപിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 98.84 ശതമാനം സ്കൂളുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. 87.78 ശതമാനം അധ്യാപകർ ഹാജരായെങ്കിലും ഒൻപതാം ക്ലാസിലെ 39.62 ശതമാനവും പത്താം ക്ലാസിലെ 43.65 ശതമാനം വിദ്യാർത്ഥികളും മാത്രമാണ് ആദ്യ മൂന്ന് […]

National

സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ താരമായി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രപ്രദേശ് :രാജ്യത്ത് ആദ്യമായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി. ആന്ധ്രപ്രദേശില്‍ സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തിയതോടെ മുഖ്യ മന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി താരമാവുകയാണ്. വ്യാവസായിക യൂണിറ്റുകള്‍, ഫാക്ടറികള്‍, സംയുക്ത സംരഭങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വന്‍ പദ്ധതികള്‍ എന്നിവയിലാണ് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയത്.നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തരത്തിലുള്ള സര്‍ക്കാര്‍ സഹായവും നല്‍കില്ല. പരിചയക്കുറവ് കാരണമാക്കി തൊഴില്‍ നിഷേധിക്കുന്നത് തടയാനും നിയമത്തില്‍ വകുപ്പുകളുണ്ട്. ജോലിക്കെടുക്കുന്ന നാട്ടുകാര്‍ക്ക് തൊഴിലില്‍ വൈദഗ്ധ്യമില്ലെങ്കില്‍ പരിശീലനം കമ്പനികള്‍ […]

error: Protected Content !!