National News

കുടുംബ വഴക്ക്; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ വെച്ച് കൊന്ന് ഭാര്യ

ആന്ധ്രാപ്രദേശിൽ മുൻ സൈനികനായ ഭർത്താവിനെ തീ കൊളുത്തി കൊന്ന് ഭാര്യ. കുടുംബ വഴക്കിനെ തുടർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു.സംഭവ ശേഷം വീട്ടിൽ നിന്ന് ഓടി പോയ യുവതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. മുൻ സൈനികനായ ശ്രീധറിനെയാണ് ഭാര്യ മമത തീയിട്ട് കൊന്നത്. 15 വർഷത്തെ സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം 2022 ൽ ശ്രീധർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ശ്രീധർ വീട്ടിൽ തിരിച്ചെത്തിയതുമുതൽ മമതയുമായിവഴക്കിട്ടിരുന്നതായി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് […]

error: Protected Content !!