കോവിഡ് ബാധിതർ 29 ലക്ഷം പിന്നിട്ടു മരണം രണ്ട് ലക്ഷം
ലോകത്ത് രോഗ ബാധിതരുടെ എണ്ണം 30 ലക്ഷത്തിനോടടുത്ത് എത്തി. നിലവിൽ രോഗികളുടെ എണ്ണം 29,19568 ആയി. മരണം രണ്ട് ലക്ഷം പിന്നിട്ടു. 81,700 ഓളം ആളുകൾ ഇതുവരെ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗ ബാധിതർ അമേരിക്കയിൽ. രാജ്യത്തെ മരണ സംഖ്യ 54000 കടന്നു. സ്‌പെയിനിൽ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയിൽ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തിലധികം രോഗികൾ. ബ്രിട്ടനിൽ ഒന്നരലക്ഷത്തോളം. തുർക്കിയിൽ രോഗബാധിതർ ഒരുലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 1834 കോവിഡ് […]
