Local News

ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ നാളെ

നാളെ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് 2005, 2006, 2007 വർഷത്തിൽ ജനിച്ച 60 കുട്ടികൾക്ക് കൊവാക്സിൻ നൽകുന്നു. രാവിലെ 9 : 30 മണി മുതൽ 11: 30 വരെയാണ് സമയം. കുട്ടികളുടെ ലിസ്റ്റ് വാർഡ് മെമ്പറും ആശാ വർക്കറും ചേർന്ന് തയ്യാറാകേണ്ടതാണ്. കൂടാതെ മറ്റന്നാൾ 13 , 14, 15 വയസുള്ള കുട്ടികൾക്കായുള്ള കോർബി വാക്സിന്റെ വിതരണവും ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ആരംഭിക്കുന്നു.9 : 30 മുതൽ 11 : 30 വരെയാണ് […]

Local News

ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പിൻഭാഗത്തെ മതിൽക്കെട്ട് ഇടിഞ്ഞ് വീണു;സന്ദർശിക്കാനെത്തിയ മെമ്പർക്കും പരിക്ക്

  • 17th November 2021
  • 0 Comments

ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പിൻഭാഗത്തെ മതിൽക്കെട്ട് ഇടിഞ്ഞ് വീണു.ആശുപത്രിയുടെ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച മതിൽകെട്ടാണ് തകർന്ന് വീണത് ഏകദേശം 10 അടിയോളം ഉയരമുള്ള മതിൽ ഇന്നലെ രാത്രിയോടെയാണ് വലിയ ശബ്ദത്തോട് കൂടി വീണതെന്ന് പരിസരവാസികൾ പറഞ്ഞു. രാത്രിയായതിനാൽ ആളപായമില്ല പകൽസമയങ്ങളിൽ നിരവധി ആളുകളും രോഗികളും ഈ പരിസരത്ത് ഉണ്ടാകാറുണ്ട്. നവീകരണ പ്രവർത്തി കഴിഞ്ഞ് ദിവങ്ങൾ തികയും മുൻപേ മതിൽ തകർന്ന് വീണത് നിർമാണത്തിലെ വലിയ വീഴ്ച്ചയാണെന്ന് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ബാബു നെല്ലൂളി പറഞ്ഞു.അതേസമയം തകർന്ന് ചുറ്റുമതിൽ […]

ആനപ്പാറ ഹെൽത്ത് സെൻ്ററിൽ സ്കോർ ഹെൽപ്പ് ലൈനിൻ്റെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം നടന്നു

കുന്ദമംഗലം ആനപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് എൻ.ഐ.ടി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കോർ ഫൗണ്ടേഷൻ്റെ ജീവകാരുണ്യ സംരംഭമായ സ്കോർ ഹെൽപ്പ് ലൈൻ അനുവദിച്ച കോവിഡ് പ്രതിരോധ സാമഗ്രികൾ മെഡിക്കൽ ഓഫീസർ ഡോ: ഹസീന കരീം ,ഹെൽത്ത് ഇൻസ്പക്ടർ ബാബുരാജ് എന്നിവർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി.കെ ബാപ്പു ഹാജിയിൽ നിന്ന് ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് അംഗം നൗഷാദ് , ജെ.എച്ച്.ഐ. ടി. സജിത്ത് ,സ്കോർ ഡയരക്ടർമാരായ സുബൈർ കോണിക്കൽ ,തൻവീർ കുന്ദമംഗലം ,സ്കോർ ഫൗണ്ടേഷൻ മെമ്പർ ഷാഹിദ് […]

error: Protected Content !!