National News

ജീവനക്ക​ാരോട്​ അവധിയെടുക്കാൻ നിർദേശിച്ച്​ മൈക്രോസോഫ്​റ്റ്​ ഇന്ത്യ പ്രസിഡന്‍റ്

  • 23rd July 2021
  • 0 Comments

ജീവനക്ക​ാരോട്​ അവധിയെടുക്കാൻ നിർദേശിച്ച്​ മൈക്രോസോഫ്​റ്റ്​ ഇന്ത്യ പ്രസിഡന്‍റ്​ ആനന്ദ്​ മഹേശ്വരി. ചെറിയ ഇടവേളകൾ എടുക്കേണ്ടതിന്‍റെ ആവശ്യകത ഓർമിപ്പിച്ചാണ്​ മൈക്രോസോഫ്​റ്റ്​ പ്രസിഡന്‍റിന്‍റെ ട്വീറ്റ്​. ജോലിയിൽ നിന്ന്​ ചെറിയൊരു ഇടവേളയെടുക്കു. പ്രിയപ്പെട്ടവരോടൊപ്പം കുറച്ച്​ സമയം ചെലവഴിക്കു. അതിന്​ ശേഷം കൂടുതൽ ഉൗർജസ്വലതയോടെ തിരിച്ചു വരുവെന്ന്​ മൈക്രോസോഫ്​റ്റ്​ പ്രസിഡന്‍റ്​ ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ ക്ഷേമമാണ്​ ഞങ്ങൾക്ക്​ പ്രധാനമെന്നും അദ്ദേഹം വ്യക്​തമാക്കി. പുതിയ ട്വീറ്റിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലുടമയാണെന്ന്​ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്​ മൈക്രോസോഫ്​റ്റ്​. അതേസമയം, കോവിഡ്​ കാലത്ത്​ ജീവനക്കാർ പ്രത്യേക […]

error: Protected Content !!