Local News

ആനക്കാം പൊയിലില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു

  • 3rd January 2021
  • 0 Comments

ആനക്കാം പൊയിലില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കിണറിന്റെ 100 മീറ്റര്‍ സമീപത്തായാണ് ആനയുടെ ശവശരീരം കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍ പുഴക്കടുത്ത് കാട്ടാനയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും മണിക്കൂറുകള്‍ നീണ്ട കഠിനമായ പരിശ്രമത്തിലാണ് ആനയെ പുറത്തെത്തിച്ചത്. ഏതാണ്ട് 5 ദിവസം മുന്‍പാണ് ഈ കാട്ടാന 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീഴുന്നത്. ആള്‍താമസമില്ലാത്ത പ്രദേശമായതിനാല്‍ വെള്ളിയാഴ്്ച്ച പുലര്‍ച്ചെയാണ് ആനയെ ഈ കിണറ്റില്‍ ആളുകള്‍ കാണുന്നത്. വനത്തിനുള്ളിലെ സ്ഥലമായതിനാല്‍ […]

error: Protected Content !!