നാടിനെ നടുക്കി വീണ്ടും അപകടം; ഇരുവഴഞ്ഞിപ്പുഴയില്‍ വീണ് യുവതി മരിച്ചു
തിരുവമ്പാടി; ഇരുവഴഞ്ഞിപ്പുഴയില്‍ വീണ്ടും അപകടം. തിരുവമ്പാടി തോട്ടത്തിന്‍കടവ് കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിക്കുകയായിരുന്നു. തിരുവമ്പാടി അമ്പലപ്പാറ എളേടത്ത്് വിജേഷിന്റെ ഭാര്യ അമൃതയാണ് മരിച്ചത.് സഹോദരിയുടെ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
