Kerala

പാപ്പുവിൻ്റെ പിറന്നാൾ ആഘോഷിച്ച് ​ഗായിക അമൃതാ സുരേഷ്

  • 23rd September 2023
  • 0 Comments

കൊച്ചി: മകള്‍ അവന്തികയുടെ (പാപ്പു) പിറന്നാള്‍ ആഘോഷിച്ച് ഗായിക അമൃത സുരേഷ്. ആഘോഷത്തിന്റെ ചിത്രങ്ങൾ അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അമൃതയുടെ അമ്മയും, സഹോദരി അഭിരാമിയും ചിത്രങ്ങളില്‍ ഉണ്ട് . അഭിരാമിക്കും മകള്‍ക്കുമൊപ്പമുള്ള മറ്റൊരു ചിത്രവും അമൃത പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ ‘ഞങ്ങളുടെ കണ്ണിന് പിറന്നാള്‍’ എന്നും കുറിച്ചിട്ടുണ്ട്മകളുടെ പിറന്നാൾ ആഘോഷത്തിൽ അമൃതയുടെ അച്ഛൻ സുരേഷ് ഇല്ലാത്തതിന്റെ വിഷമവും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അച്ഛന്‍ എന്നും കൂടെയുണ്ടെന്ന് അറിയാമെന്നും അച്ഛനില്ലാത്ത ഈ ചിത്രം അപൂര്‍ണമാണെന്നുമാണ് അമൃത കുറിച്ചത്. […]

error: Protected Content !!