മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യനെന്ന് അമൃത ഇരട്ടി മധുരമെന്ന് റഹീം
ഒൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് എ എ റഹീം എംപി.വർഷങ്ങൾ ഇന്നലെയെന്നതുപോൽ കടന്ന് പോയെന്നും ഈ വിവാഹ വാർഷികത്തിന് ഇരട്ടി മധുരമാണെന്നും കുറിച്ചാണ് റഹീം ഭാര്യയെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.വിവാഹ വാര്‍ഷികത്തില്‍ റഹീമിന്റെ ഭാര്യ അമൃതയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.”മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ” എന്ന് കുറിച്ചുകൊണ്ടാണ് റഹീമിന്റെ ഭാര്യ അമൃതയുടെ കുറിപ്പ്.മെനിഞ്ചൈറ്റിസ് രോഗകാലത്ത് ഭര്‍ത്താവ് റഹീം നല്‍കിയ പിന്തുണയെ കുറിച്ചാണ് അമൃതയുടെ പോസ്റ്റ്അമൃതയുടെ ഫേസ്ബുക്ക് കുറിപ്പ് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ചേർത്ത് […]
