Kerala kerala

എ. എം. ആര്‍ ബോധവല്‍ക്കരണവും വിവിധ പരിപാടികളും നടത്തി

  • 22nd November 2024
  • 0 Comments

കുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ. എം. ആര്‍ ) ബോധവല്‍ക്കരണവും വിവിധ പരിപാടികളും നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ലിജി പുല്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കെ എം സി ടി കോളേജ് സ്റ്റുഡന്റസ് കുന്ദമംഗലം ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഫ്‌ലാഷ് മോബ്, സ്‌ക്രിപ്റ്റ് എന്നിവ അവതരിപ്പിച്ചു. ഡോക്ടര്‍ ശ്രീജിത്ത്, ഡോക്ടര്‍ ലളിത, ചെറുവാടി ബ്ലോക്ക് സി എച് സി മെഡിക്കല്‍ ഓഫീസര്‍ മായ ടി. ഓ, ചൂലൂര്‍ എഫ് എച് സി […]

error: Protected Content !!