അമ്മക്ക് ജിഎസ്ടി നോട്ടീസ്, നികുതിയും പലിശയും പിഴയുമായി സംഘടന നാല് കോടി രൂപ അടക്കണം
താരസംഘടനയായ അമ്മക്ക് ജിഎസ്ടിനോട്ടീസ്.2017 മുതലുളള ജിഎസ്ടിയാണ് സംഘടന അടയ്ക്കേണ്ടത്,നികുതിയും പലിശയും പിഴയുമായി സംഘടന നാല് കോടി രൂപ അടക്കണം. തുക അടക്കാൻ അമ്മക്ക് ജി.എസ്.ടി ഇന്റിമേഷൻ നോട്ടീസ് നൽകി. 2017ൽ ജി.എസ്.ടി ആരംഭിച്ചിട്ടും അമ്മ രജിസ്‌ട്രേഷൻ എടുത്തത് 2022 ലാണ്.ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്ന് നിർദേശം, സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. ഇക്കാര്യത്തിൽ അധിക്യതർക്ക് ഉടൻ മറുപടി നൽകുമെന്ന് […]

