കുന്ദമംഗലം എ എം എല്‍ പി സ്‌കൂളില്‍ 2022-23 വര്‍ഷത്തെ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ആവേശമായി
കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ 2022-23 വര്‍ഷത്തെ സ്‌കൂള്‍ ലീഡറായി തത്തമ്മ ചിഹ്നത്തില്‍ മത്സരിച്ച ഫാത്തിമ പി കെ യെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു .ജനാധിപത്യ സംവിധാനത്തില്‍ മൂന്ന് ബൂത്തുകളായി തിരിച്ച് നടന്ന വോട്ടിങ്ങില്‍ 89% പോളിംഗ് നടന്നു. ചിഹ്നവും പേരും അടങ്ങിയ ബാലറ്റ് പേപ്പറും , ബാലറ്റ് പെട്ടിയും ,പോളിംഗ് ഓഫീസറെയും തയ്യാറാക്കി .പത്രിക സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും നേരത്തെ നടന്നിരുന്നു. ഹുദൈഫഹ് (മത്തന്‍) കൃഷ്ണദേവ് (വീട് )അലി സഹ് വാന്‍ (ബലൂണ്‍ )എന്നിവര്‍ […]
