National News

കനത്ത മഴയിൽ മുങ്ങി ചെന്നൈ നഗരം ;വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ആറ് ജില്ലകളിൽ സ്കൂൾ അവധി

  • 19th June 2023
  • 0 Comments

ഇന്നലെ അർധരാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ മുങ്ങി തമിഴ് നാട്ടിലെ ചെന്നൈ അടക്കമുള്ള പ്രദേശങ്ങൾ.കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഓൾഡ് മഹാബലിപുരം റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെടുകയും ആർ കെ റോഡിൽ മരം റോഡിലേക്ക് വീഴുകയും ചെയ്തു. നഗരത്തിൽ ചിലയിടങ്ങളിൽ മഴ തുടരുകയാണ്. മഴ മുന്നറിയിപ്പുള്ള ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കൂടാതെ, റാണിപ്പേട്ട്, വെല്ലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം […]

error: Protected Content !!