Kerala News

ആൻ മരിയക്കായി കൈ കോർത്ത് നാട്; രണ്ടര മണിക്കൂർ കൊണ്ട് കട്ടപ്പനയിൽ നിന്ന് കൊച്ചിയിലെത്തി

കട്ടപ്പന ഇരട്ടയാറിൽ വെച്ച് ഹൃദയാഘാതമുണ്ടായ ആന്‍മരിയ ജോയ് എന്ന പതിനേഴ് വയസുകാരിയെ അടിയന്തര ചികിത്സക്കായി എറണാകുളം അമൃത ഹോസ്പിറ്റലിൽ എത്തിച്ചു. ട്രാഫിക്ക് സിനിമയെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ട് പോകാൻ നടന്നത്. ഇരുപതോളം സംഘടനകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ, ആംബുലൻസ് ഡ്രൈവേഴ്സ് സംഘടന, മറ്റ് രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങിയവർ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ആൻമരിയയുടെ ജീവൻ രക്ഷിക്കാൻ ഒരുമിച്ചു. ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കി […]

error: Protected Content !!