Local News

പട്ടികജാതി കോളനികളുടെ വികസന പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പി.ടി.എ റഹീം എം.എല്‍.എ നിര്‍ദ്ദേശം നല്‍കി

  • 29th December 2020
  • 0 Comments

കുന്ദമംഗലം മണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ നടന്നുവരുന്ന വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കുന്ദമംഗലം പഞ്ചായത്തിലെ ആമ്പ്രമ്മല്‍, ചാത്തമംഗലം പഞ്ചായത്തിലെ എ.കെ.ജി, പെരുവയല്‍ പഞ്ചായത്തിലെ ഭൂദാനം എന്നീ കോളനികളില്‍ 1 കോടി രൂപ വീതമുള്ളതും പെരുവയല്‍ ‘ കള്ളാടിച്ചോല കോളനിയില്‍ 50 ലക്ഷം രൂപയുടേയും പ്രവൃത്തികളാണ് നടന്നുവരുന്നത്. […]

error: Protected Content !!