Entertainment News

കാത്തിരിപ്പിനൊടുവിൽ വിചിത്രം ആമസോൺ പ്രൈമിൽ

ഷൈൻ ടോം ചാക്കോ നായകനായ വിചിത്രം വ്യത്യസ്ഥമായൊരു ഹൊറർ എക്സ്പീരിയൻസ് ആയിരുന്നു പ്രേക്ഷകർക്ക് തീയേറ്ററിൽ സമ്മാനിച്ചത്. അച്ചു വിജയൻ സംവിധാനം ചെയ്ത ചിത്രം പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായ ഒന്നാണ്.ഭീതിയുടെ ഒരു പുത്തൻ കാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടുകയും ചെയ്‌തു. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമാണ് വിചിത്രം. ഷൈൻ ടോം ചാക്കോ, കനി കുസൃതി തുടങ്ങി ചിത്രത്തിലെ ഓരോരുത്തരും മികച്ച […]

Entertainment News

വിക്രം-ധ്രുവ് വിക്രം ;മഹാൻ ആമസോൺ പ്രൈമിൽ

  • 24th January 2022
  • 0 Comments

വിക്രം ധ്രുവ് വിക്രം എന്നിവർ കേന്ദ്ര കഥാപാത്രമായിഎത്തുന്ന കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാന്‍’ ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 10ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്കു, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിക്രമിന്റെ 60ാമത്തെ ചിത്രമായ മഹാനില്‍ താരത്തിന്റെ മകന്‍ ധ്രുവ് വിക്രമും കേന്ദ്ര കഥാപാത്രമാണ്. വിക്രമും മകനും ആദ്യമായി ഒരുമിക്കുന്ന സിനിമ കൂടിയാണ് മഹാന്‍. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾസന്തോഷ് […]

Entertainment News

മരക്കാർ ഒടിടി റിലീസ് പ്രഖ്യാപിച്ചു;.ചിത്രം ഡിസംബർ 17 മുതൽ ആമസോൺ പ്രൈമിൽ

  • 13th December 2021
  • 0 Comments

മരക്കാർ; അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു.ചിത്രം ഡിസംബർ 17 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം തിയേറ്ററില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, അന്തരിച്ച നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.2021 ഒക്‌ടോബറിൽ നടന്ന 67മത് ദേശീയ […]

Entertainment News

മരക്കാറിന് ആമസോൺ പ്രൈം നൽകിയത് 90 കോടിക്ക് മുകളിലെന്ന് റിപ്പോർട്ട്

  • 7th November 2021
  • 0 Comments

മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ആമസോൺ പ്രൈമിലാണ്ചിത്രം റിലീസ് ചെയുന്നത്. സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആൻറണി പെരുമ്പാവൂരിൻ്റെ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സാംസ്കാരിക മന്ത്രി സജി ചെറിയാനും ഇടപെട്ടു.ഫിലിം ചേംബറിൻറെ മധ്യസ്ഥതയിൽ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പലതവണയാണ് ചിത്രം […]

Entertainment News

ഭ്രമം ഒക്ടോബർ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്

  • 19th September 2021
  • 0 Comments

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമം ഒക്ടോബർ ഏഴിന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും . നേരത്തെ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജാണ് ചിത്രത്തിന്റെ റിലീസ് വിവരം പുറത്തുവിട്ടത്. പൃഥ്വിരാജിന്റെ മൂന്നാമത്തെ ചിത്രമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസാകുന്നത് . ഇതിന് മുൻപ് തനു ബാലകിന്റെ കോള്‍ഡ് കേസും മനു വാര്യരിന്റെ കുരുതിയുമാണ് ആമസോണില്‍ റിലീസ് ചെയ്ത രണ്ട് പൃഥ്വിരാജ് ചിത്രങ്ങള്‍. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം […]

Entertainment News

കള മലയാളം പതിപ്പ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

ടൊവിനോ തോമസിനെയും മൂറിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ കള ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ മലയാളം പതിപ്പ് ഉടൻതന്നെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ചിത്രത്തിൽ വേറിട്ട കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോക്ക് പരിക്കേറ്റിരുന്നു. ടൊവിനോ തോമസ്, ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അഡ്വഞ്ചേഴ്സ് ഓഫ് […]

Entertainment

ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ

  • 6th February 2021
  • 0 Comments

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‍ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ഈ മാസം എട്ടിനാണ് പുറത്തിറങ്ങുക. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന […]

‘മാസ്റ്റർ’ ആമസോണ്‍ പ്രൈമിൽ റീലിസിന് ഒരുങ്ങുന്നു

  • 27th January 2021
  • 0 Comments

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യ പ്രദർശനത്തിനെത്തിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസിനൊരുങ്ങുന്നു ജനുവരി 29 നാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.ജനുവരി 13 നാണ് ചിത്രം റിലീസ് ചെയ്തത്. 130 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

error: Protected Content !!