Entertainment Trending

നിറവയറുമായി നടി അമല പോളിന്റെ റാംപ് വാക്ക്

അന്താരാഷ്ട്ര മാതൃദിനത്തോട് അനുബന്ധിച്ച് ഗര്‍ഭിണികള്‍ക്കായുള്ള ഫാഷന്‍ ഷോ കൊച്ചിയില്‍ അരങ്ങേറി. നിറവയറുമായി നടി അമല പോളിന്റെ റാംപ് വാക്ക് ഫാഷന്‍ ഷോയെ കൂടുതല്‍ ആകൃഷ്ടമാക്കി. കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചിയും, KLF നിര്‍മല്‍ കോള്‍ഡ് പ്രസ് വിര്‍ജിന്‍ കോക്കനട്ട് ഓയിലും സംയുക്തമായി അവതരിപ്പിക്കുന്ന ‘കിന്‍ഡര്‍ താരാട്ടഴക് സീസണ്‍ 3’ ആണ് കൊച്ചിയില്‍ അരങ്ങേറിയത്. നൂറ് കണിക്കിന് ഗര്‍ഭിണികളാണ് ഫാഷന്‍ ഷോയില്‍ അണിനിരന്നത്. അമ്മയാവാന്‍ തയാറെടുക്കുന്ന അഭിനേത്രി അമല പോളാണ് മുഖ്യ അതിഥിയായി ഫാഷന്‍ ഷോയില്‍ എത്തിയത്. ജീവിതത്തില്‍ ഏറ്റവും […]

error: Protected Content !!