ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കുന്ദമംഗലം ഏരിയ സമ്മേളനം; ഭാരവാഹികളെ തെരഞ്ഞെടുത്തു
കുന്ദമംഗലം : ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കുന്ദമംഗലം ഏരിയ സമ്മേളനം ശാഫി ദവ ഖാന യില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ചിത്രകുമാര്‍ ഉദ്ഘാടനം ചെയ്തു. എ എം എ ഐ കുന്ദമംഗലം ഏരിയ പ്രസിഡണ്ട് ഡോക്ടര്‍ മുഹമ്മദ് മുസ്തഫ, എ എം എ ഐ കുന്ദമംഗലം ഏരിയ സെക്രട്ടറി ഡോക്ടര്‍ എന്‍ സി അഫ്‌ന എന്നിവരാണ് പുതിയ ഭാരവാഹികള്‍. സയന്റിഫിക് സെഷന്‍ ഡോക്ടര്‍ ഫെബിന ഗഫൂര്‍ ആയുര്‍വേദ കോസ്മറ്റൊളജി എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലയില്‍ […]
