Kerala News

ലീഗ് പുറത്താക്കിയാല്‍ ഖാദര്‍ അനാഥനാകില്ല, കെഎന്‍എ ഖാദറിനെ പിന്തുണച്ച് എ പി അബ്ദുള്ളക്കുട്ടി

  • 23rd June 2022
  • 0 Comments

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മുസ്ലീം ലീഗ് പുറത്താക്കിയാല്‍ ഖാദര്‍ അനാഥനാകില്ല. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെഎന്‍എ ഖാദര്‍. അദ്ദേഹത്തോട് കളിക്കാന്‍ ലീഗുകാര്‍ നില്‍ക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായി നടക്കുന്നത് അനാവശ്യവിവാദമാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. കെഎന്‍എ ഖാദറിനെതിരായ ലീഗ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ കടുക്കുന്ന സാഹചര്യത്തിലാണ് അബ്ദുളള കുട്ടിയുടെ പ്രതികരണം. ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ […]

error: Protected Content !!