Kerala News

ഓറഞ്ചും മഞ്ഞയും കലർന്ന നിറത്തിൽ അപൂർവ കാഴ്ചയായി കറ്റാർവാഴപ്പൂക്കൾ

  • 7th September 2023
  • 0 Comments

പൂത്തുലഞ്ഞ കറ്റാർവാഴകൾ, ഓറഞ്ചും മഞ്ഞയും കലർന്ന നിറത്തിൽ ഭം​ഗിയുള്ള പൂക്കൾ, അപൂർവമായൊരു പൂക്കാലം സ്വന്തം വീട്ടുമുറ്റത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് കുന്ദമംഗലം മാക്കൂട്ടം പുറായിൽ ‘സരിലയ’ത്തിൽ സി.വി. ഗോപാലകൃഷ്ണനും (ജി.കെ) കുടുംബവും.കഴിഞ്ഞ പത്ത് വർഷത്തിലധികമായി അ​ദ്ദേഹം കറ്റാർവാഴ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ഇതാദ്യമായാണ് കറ്റാർവാഴ പൂവിടുന്നത്. ഇദ്ദേഹത്തിൻ്റെ ടെറസിനും വീട്ടുമുറ്റത്തും വർണം പരത്തിക്കൊണ്ട് പൂത്തുനിൽക്കുകയാണ് കറ്റാർവാഴ. അപൂർവമായൊരു കാഴ്ച വീട്ടുമുറ്റത്ത് ഒരുങ്ങിയതിൽ പറഞ്ഞറിയാക്കാനാവാത്ത സന്തോഷത്തിലാണ് സരിലയത്തിലുള്ളവർ.ഏഴര സെൻ്റ് സ്ഥലത്താണ് സി.വി ​ഗോപാലകൃഷ്ണനും കുടുംബവും താമസിക്കുന്നത്. വീട് കഴിഞ്ഞാൽ ബാക്കിയുള്ള […]

error: Protected Content !!