Entertainment News

ഇൻസ്റ്റയിലും ഒന്നാമതായി അല്ലു അർജുൻ; ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ ഫോളവേഴ്സ് ഉള്ള നടൻ

  • 8th March 2023
  • 0 Comments

20 മില്യൺ ഫോളവേഴ്സുമായി ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ദക്ഷിണേന്ത്യൻ താരമായി അല്ലു അർജുൻ. ഇത് വരെ 564 പോസ്റ്റുകളും അല്ലു ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട്.ഇങ്ങനെ ഒക്കെ ആണെങ്കിലും ആകെ ഒരാളെ മാത്രമേ അല്ലു തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. തന്റെ ഭാര്യയായ സ്നേഹ റെഡ്ഢിയെ. അല്ലുവിന്റെ അടുത്ത പടം ഹിറ്റ് ചിത്രം അർജുൻ റെഡ്‌ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാംഗയ്ക്കൊപ്പമാണ് അല്ലു പുതുതായി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. […]

Kerala News

തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടി;അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു

  • 11th November 2022
  • 0 Comments

തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യൻ താരം അല്ലു അർജുൻ.ജില്ലാ കളക്ടർ കൃഷ്ണ തേജയാണ് തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.‌‌പ്ലസ്ടു കഴിഞ്ഞ് പഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാർഥിനിയുടെ നഴ്സിങ് പഠന ആഗ്രഹം ‘വീ ആർ ഫോർ’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അർജുൻ ഏറ്റെടുത്തത്.പ്ലസ്ടു 92% മാർക്കോടെ വിജയിച്ചു. എന്നിട്ടും തുടർപഠനത്തിന് വഴിയില്ലത്ത വിദ്യാർഥിനി സഹായനമഭ്യർഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയിരുന്നു. നഴ്സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് […]

Entertainment News

കോടികൾ വാ​ഗ്ദാനം;പ്രമുഖ കമ്പനിയുടെ പരസ്യത്തില്‍ നിന്നും പിന്‍മാറി അല്ലു അര്‍ജുന്‍

  • 20th April 2022
  • 0 Comments

പ്രമുഖ കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറി തെലുങ്ക് താരം അല്ലു അര്‍ജുന്‍.പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന പ്രമുഖ കമ്പനിയുടെ പരസ്യമാണ് താരം വേണ്ടെന്നു വച്ചത്. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്ന് വെച്ചത്.അടുത്തിടെയാണ് പുകയില കമ്പനി പരസ്യത്തിനായി താരത്തെ സമീപിച്ചത്. എന്നാൽ രണ്ടാമതൊന്നു ചിന്തിക്കാതെ താരം നോ പറയുകയായിരുന്നു.താന്‍ വ്യക്തിപരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് […]

Entertainment News

രജനികാന്തിനും പ്രഭാസിനും ഒപ്പം ഇനി അല്ലു അര്‍ജുനും;100 കോടി കടന്ന് പുഷ്പ ഹിന്ദി പതിപ്പ്

  • 31st January 2022
  • 0 Comments

ബോക്‌സ് ഓഫീസില്‍ റെക്കോർഡുകൾ സൃഷ്ടിച്ച് പുഷ്പ ഹിന്ദി പതിപ്പ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം അറിയിച്ചത്. ഇത് അല്ലു അര്‍ജുന്‍ എന്ന സ്റ്റാറിന്റെ വിജയമാണെന്നും രമേഷ് ട്വീറ്റ് ചെയ്തു.ബോളിവുഡ് ട്രെയ്ഡ് സെര്‍ക്യൂട്ടില്‍ പ്രാദേശിക സിനിമയ്ക്ക് ലഭിക്കുന്ന വലിയ വിജയം കൂടിയാണിത്. പുഷ്പ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും […]

Entertainment News

രണ്ട് ദിവസം കൊണ്ട് 100 കോടി; റെക്കോർഡുകൾ തകർത്ത് പുഷ്പ

  • 19th December 2021
  • 0 Comments

റെക്കോർഡുകൾ തിരുത്തി അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്‍ത തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്‍പ. ചിത്രത്തിന് മികച്ച ഇനിഷ്യലാണ് ലഭിച്ചതെന്ന് ഇന്നലെതന്നെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വിജയുടെ മാസ്റ്ററിനെയെയും ഈ വാരമെത്തിയ സ്പൈഡര്‍ മാന്‍ നോ വേ ഹോമിനെയും പിന്തള്ളി ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമതെത്തിയിരുന്നു പുഷ്പ.ഇപ്പോൾ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള […]

Entertainment News

അഞ്ച് ഭാഷ, അഞ്ച് ഗായകർ ; പുഷ്പയിലെ ആദ്യ ഗാനം ആഗസ്റ്റ് 13ന്

  • 2nd August 2021
  • 0 Comments

അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രമാണ് പുഷ്പ . ചിത്രത്തിലെ ആദ്യ ഗാനം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിയച്ചത്.അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാട്ട് പാടിയിരിക്കുന്നത്. ഗാനത്തിലെ മലയാള ശബ്ദമാകുന്നത് രാഹുൽ നമ്പ്യാരാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലൻ മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലാണ്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് പുഷ്പയില്‍ ഫഹദ് […]

Entertainment News

അല്ലു അർജുൻ–ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ

അല്ലു അർജുൻ–ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് സിനിമയിൽ പറയുന്നത്. ആദ്യ ഭാഗം 2021 ആഗസ്റ്റ് പതിമൂന്നിനും രണ്ടാം ഭാഗം 2022 നുമായിരിക്കും റിലീസ് ചെയ്യുകയെന്ന് നിർമ്മാതാക്കളായ നവീൻ ഏർനെനിയും രവി ശങ്കറും പറഞ്ഞു. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സുകുമാർ ആണ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും […]

error: Protected Content !!