Kerala News

കോടതിയിൽ കെട്ടി വെച്ച ജാമ്യ തുക വെട്ടിച്ചു; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം

  • 12th July 2023
  • 0 Comments

തിരുവനന്തപുരത്ത് സി പി ഐ എമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം. ആരോപണ വിധേയൻ കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് പാർട്ടിക്ക് പരാതി ലഭിച്ചു. കോടതിയിൽ നിന്നും തിരികെ ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ തിരിച്ചടച്ചില്ലെന്നാണ് പരാതി. സംസ്ഥാനക്കമ്മിറ്റിക്കും ജില്ലാക്കമ്മിറ്റിക്കുമാണ് പരാതി ലഭിച്ചത്. പരാതി നൽകിയത് മുൻ ഏരിയ കമ്മിറ്റി അംഗമാണ്.സമരത്തിൽപ്പെട്ടവരെ ജാമ്യത്തിൽ ഇറക്കാൻ 8 ലക്ഷം രൂപ സിപിഐഎം പിരിച്ചിരുന്നു. ഇത് കോടതിയിൽ അടയ്ക്കുകയും ചെയ്‌തു. […]

error: Protected Content !!