Local News Sports

ഓള്‍ ഇന്ത്യ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റില്‍ സ്വര്‍ണം കരസ്ഥമാക്കിയ നാസറിന് സെവന്‍ സ്പോര്‍ട്സ് അക്കാഡമി സ്വീകരണം നല്‍കി

  • 3rd December 2021
  • 0 Comments

ഓള്‍ ഇന്ത്യ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റില്‍ സ്വര്‍ണം കരസ്ഥമാക്കിയ കുന്ദമംഗലം പന്തീര്‍പാടം സ്വദേശി നാസറിന് സ്വീകരണം നല്‍കി സെവന്‍ സ്പോര്‍ട്സ് അക്കാഡമി കുന്ദമംഗലം. കഴിഞ്ഞ നവംബർ 28,29,30 തിയ്യതികളിലായി ഉത്തര്‍പ്രദേശിലെ വാരണാസിയിൽ വെച്ചു നടന്ന 3മത് ഓൾ ഇന്ത്യ മാസ്റ്റേർസ് അത് ലറ്റിക്ക് മീറ്റിൽ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലെ 4X400 മീറ്റർ ഹർഡിൽസിലാണ് നാസര്‍ സ്വർണം കരസ്ഥമാക്കിയത്. കൂടാതെ 100 മീറ്റർ റിലേയിലും 400 മീറ്റർ റിലേയിലും വെള്ളിയും 4X100 മീറ്ററിലും 200 മീറ്ററിലും […]

error: Protected Content !!