Entertainment News

രൺബീറിനും ആലിയക്കും ആശംസകളുമായി ദീപികയും കത്രീന കൈഫും; അഭിനന്ദനങ്ങളുമായി ആരാധകർ

  • 15th April 2022
  • 0 Comments

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിവാഹിതരായ രൺബീർ കപൂറിനും ആലിയ ഭട്ടിനും നിരവധി താരങ്ങൾ ആശംസകളുമായി എത്തിയെങ്കിലും ഏറെ ചർച്ച ആയിരിക്കുന്നത് ദീപികയുടെയും കത്രീനയുടെയും ആശംസകളാണ്. ഇരുവരുടെയും പുതിയ ജീവിതത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ ആശംസകൾ നേർന്നു. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍, ഒരുപാട് സ്‌നേഹവും സന്തോഷവും എന്നാണ് കത്രീന കൈഫ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആശംസിച്ചത്.ജീവിതകാലം മുഴുവന്‍ സ്‌നേഹവും ചിരിയും ആശംസിക്കുന്നു എന്നാണ് ആലിയയുടെ വിവാഹ ചിത്രത്തിന് താഴെ ദീപിക കമന്റ് ചെയ്തത്. ആലിയയുമായി പ്രണയത്തിലാകുന്നതിന് മുൻപ് രൺബീറിന്റെ കാമുകിമാരായിരുന്നു ദീപികയും […]

error: Protected Content !!