‘ആര്‍ആര്‍ആര്‍’ കാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് എസ്.എസ്. രാജമൗലി
ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ കാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് എസ്.എസ്. രാജമൗലി. ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രമാണ് സംവിധായകന്‍ പുറത്തുവിട്ടത്. രാമരാജുവിന് വേണ്ടി നിശയദാര്‍ഢ്യത്തോടെയുള്ള സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കും എന്ന കുറിപ്പോടെയാണ് സീതയായി വേഷമിടുന്ന ആലിയ ഭട്ടിന്റെ ചിത്രം രാജമൗലി പങ്കുവെച്ചിരിക്കുന്നത് . https://twitter.com/ssrajamouli/status/1371339714456784902?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1371339714456784902%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thecue.in%2Ffilm-news%2F2021%2F03%2F15%2Frajamouli-rrr-movie-aliya-bhatt ആലിയയുടെ പിറന്നാള്‍ ദിനത്തിലാണ് കാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് ‘ആർആർആർ’. 2021 ഒക്ടോബർ 13 ന് ആണ് സിനിമയുടെ റിലീസ് .
