National

ആലിയ ഭട്ടിനും റൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു

  • 6th November 2022
  • 0 Comments

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും ആദ്യത്തെ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞ് ജനിച്ചാൽ ഒരു വർഷത്തേക്ക് പുതിയ സിനിമകൾ ചെയ്യേണ്ടെന്നാണ് ആലിയയുടേയും റൺബീറിന്റേയും തീരുമാനം. ഇതനുസരിച്ച് താരങ്ങൾ ബാക്കിയുള്ള സിനിമകളെല്ലാം വേഗം പൂർത്തിയാക്കിയിരുന്നു. ഗർഭകാലത്തെ അവസാന മാസങ്ങളിൽ വരെ ആലിയ ജോലിത്തിരക്കുകളിലായിരുന്നു. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റൺബീറിന്റേയും […]

Entertainment News

ബേബി ഓണ്‍ ബോര്‍ഡ് ഔട്ട്ഫിറ്റിൽ തിളങ്ങി ആലിയ;വിമർശനം

  • 4th September 2022
  • 0 Comments

ഫാഷനില്‍ പുതിയ പരീക്ഷണങ്ങൾ എപ്പോഴും ബോളിവുഡ് നടി ആലിയ ഭട്ട് നടത്താറുണ്ട്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രചാരണത്തിൽ എത്തിയ ആലിയ ആണ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.അമ്മയാകാന്‍ ഒരുങ്ങുന്ന താരം തന്റെ ഗര്‍ഭാവസ്ഥ പോലും പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് ആരാധകരുടെ വിമര്‍ശനം . ഹൈദരാബാദില്‍ നടന്ന പ്രീറിലീസ് ഇവന്റില്‍ ധരിച്ച പിങ്ക് ഷറാറ സെറ്റ് ആണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.ഷറാറയുടെ പിന്നില്‍ ‘ബേബി ഓണ്‍ ബോര്‍ഡ്’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു. പരിപാടിക്കിടെ അവതാരകനായ കരണ്‍ ജോഹര്‍ രണ്ടു കുട്ടികള്‍ക്കാണ് ആലിയ […]

Entertainment News

ഒരുക്കങ്ങള്‍ തുടങ്ങി…ആലിയ- രൺബീർ വിവാഹം ഈ മാസം

  • 9th April 2022
  • 0 Comments

ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനുള്ള ഒരുക്കം തുടങ്ങി.താര വിവാഹം ഈ മാസം 14-ന് വിവാഹം നടക്കുമെന്ന് ആലിയയുടെ അമ്മാവന്‍ റോബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.നാല് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. വിവാഹത്തിന് ശേഷം, ആലിയ ഭട്ട് തന്‍റെ ഹോളിവുഡ് അരങ്ങേറ്റമായ ഹാർട്ട് ഓഫ് സ്റ്റോൺ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പോകും . രണ്‍ബീർ സന്ദീപ് റെഡ്ഡി വംഗയുടെ അനിമലിലും […]

error: Protected Content !!