Entertainment News

1921 പുഴ മുതല്‍ പുഴ വരെ’ ; അലി അക്ബര്‍ സിനിമയുടെ ഭാഗമായി നടന്‍ ജോയ് മാത്യു;

  • 6th March 2021
  • 0 Comments

1921 മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായി അവതരിപ്പിക്കുന്ന 1921 പുഴ മുതല്‍ പുഴ വരെ’ എന്ന അലി അക്ബര്‍ സിനിമയുടെ ഭാഗമായി നടന്‍ ജോയ് മാത്യു.സിനിമയില്‍ തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നനാകുന്നത്. വയനാട്ടില്‍ നടക്കുന്ന ഷൂട്ടിംഗില്‍ നാല് ദിവസമായി ജോയ് മാത്യു സഹകരിക്കുന്നതായി സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു. ഗംഭീരമായി ചിത്രീകരണം നടക്കുന്ന സിനിമയുടെ ഭാഗമായി താന്‍ കൂടെ ചേര്‍ന്നതോടെ അതിഗംഭീരമായി മാറിയതായി നടന്‍ ജോയ് മാത്യു പ്രതികരിച്ചു. വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍ […]

Kerala News

അലി അക്ബറിൻ്റെ സിനിമ വിലക്കിയാൽ ആഷിഖ് അബുവിന്‍റെ സിനിമ തിയറ്റർ കാണില്ല: സന്ദീപ് വാര്യർ

  • 2nd February 2021
  • 0 Comments

സംവിധായകൻ അലി അക്ബറിൻ്റെ സിനിമ പ്രദർശിപ്പിക്കാൻ വിലക്കിയാല്‍ ആഷിഖ് അബുവിന്‍റെ വാരിയംകുന്നന്‍ സിനിമ തിയറ്റര്‍ കാണില്ലെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍.അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആഷിക്ക് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് […]

error: Protected Content !!