International News

ഹവായ് ദ്വീപില്‍ ‘മദ്യപ്പുഴ’; കണ്ടെത്തിയിരിക്കുന്നത് 1.2 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യം

  • 20th November 2021
  • 0 Comments

അമേരിക്കയിലെ ഹവായ് ദ്വീപില്‍ മദ്യമൊഴുകുന്ന അരുവി കണ്ടെത്തി. ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയ ആളാണ് അരുവിയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. 1.2 ശതമാനം ആല്‍ക്കഹോള്‍ ആണ് അരുവിയില്‍ കണ്ടെത്തിയിരിക്കുന്നത് . കുറഞ്ഞ ആല്‍ക്കഹോള്‍ കണ്ടന്റുള്ള ബിയറുകളില്‍ അടങ്ങുന്ന അത്രയും ആല്‍ക്കഹോള്‍ അരുവിയിലെ ജലത്തില്‍ ഉളളതായി ആരോഗ്യ വിഭാഗം പറയുന്നു. ഇതിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോള്‍ ആണ് അരുവിയിലെ […]

error: Protected Content !!