Kerala News

കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കി,ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു വിമർശനവുമായി കെ സുരേന്ദ്രൻ

  • 25th December 2021
  • 0 Comments

ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രണ്‍ജീത് വധക്കേസിലെ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്റെ അറിവോടെയാണ് എസ്ഡിപിഐയുടെ പ്രതികള്‍ കേരളം വിട്ടതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.‘രണ്‍ജീത് കൊല്ലപ്പെട്ട് രണ്ട് ദിവസം പൊലീസ് അനങ്ങിയില്ല. പ്രതികള്‍ക്കായി നാഷണല്‍ ഹൈവേയിലും സംസ്ഥാന ഹൈവേയിലും പരിശോധനയുണ്ടാകുമെന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് വിവരം നല്‍കി.അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ വധക്കേസില്‍ പിടിയിലായ […]

Kerala News

യഥാര്‍ത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു,പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ല;രൺജീതിന്‍റെ വീട് സന്ദർശിച്ച് മന്ത്രി സജി ചെറിയാന്‍

  • 24th December 2021
  • 0 Comments

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീതിന്‍റെ വീട് സന്ദർശിച്ച് മന്ത്രി സജി ചെറിയാന്‍.കേസിൽ യഥാര്‍ത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ രണ്ട് സംഘടനകളും ശ്രമിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നില്ല എന്നത് ആരോപണം മാത്രമാണ്. കൃത്യമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ നുണപ്രചരണങ്ങളുടെ പിന്നാലെ പോകരുതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം […]

Kerala News

വിദ്വേഷം പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും;വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്യണം,നടപടികള്‍ കടുപ്പിച്ച് പൊലീസ്

  • 24th December 2021
  • 0 Comments

ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനല്‍ ലിസ്റ്റില്‍ പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരം തീരുമാനം. ജില്ലാ അടിസ്ഥാനത്തിൽ തയാറാകുന്ന പട്ടികയിൽ ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പേരുവിവരങ്ങളും കേസുകളുടെ വിവരങ്ങളുമാണ് ശേഖരിക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത് ജാമ്യത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കും.സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി […]

Kerala News

ആലപ്പുഴ ഇരട്ട കൊലപാതകം;പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

  • 24th December 2021
  • 0 Comments

ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിൽ ബിജെപി നേതാവ് രൺജീത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്.കൊലയാളി സംഘത്തിന് കേരളത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് എ ഡി ജി പി ഇന്നലെ അറിയിച്ചിരുന്നു.ആലപ്പുഴ ജില്ലയിൽ ഇന്നലെ രാത്രിയിലും എസ്ഡിപിഐ-ആര്‍എസ്എസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, കെ എസ് ഷാൻ വധക്കേസിൽ അറസ്റ്റിലായ അഖിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡിലുള്ള അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും.ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊലയാളികളെ പിടികൂടാനാവാതെ പൊലീസ്. […]

Kerala News

ആലപ്പുഴ ഇരട്ട കൊലപാതക കേസ്; ‘പ്രതികൾ സംസ്ഥാനം വിട്ടു’ പ്രത്യേക അന്വേഷണ സംഘത്തെ കേരളത്തിന് പുറത്തേക്ക് അയച്ചെന്ന് എ.ഡി.ജി.പി

  • 23rd December 2021
  • 0 Comments

ആലപ്പുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രതികൾക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികൾ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു.ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രഥമി പരി​ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. രണ്ട് സംഘങ്ങളുടേയും ഒളിസങ്കേതങ്ങള്‍ ട്രേസ് ചെയ്ത് റെയ്ഡ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അഖിലാണ് […]

Kerala News

ആലപ്പുഴ കൊലപാതക കേസ്; പ്രതികൾക്കായി തിരച്ചിൽ ഊർജിതം, കൂടുതൽ അറസ്റ്റിന് സാധ്യത

  • 22nd December 2021
  • 0 Comments

ആലപ്പുഴ കൊലപാതക്കേസിൽ ഇന്ന്കൂടുതൽ അറസ്റ്റിന് സാധ്യത. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ രാത്രി ആർഎസ്എസ്, എസ്.ഡി.പിഐ പ്രവർത്തകരുടെ വീടുകളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയതായാണ് വിവരം. അതേസമയം, ബിജെപി നേതാവ് രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ എസ്.ഡി.പി.ഐ പ്രവർത്തകരാണ് എന്നാണ് വിവരം. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും .സ് ഡി പി[ ഐ നേതാവ് ഷാൻ വധക്കേസിൽ […]

Kerala News

കെ എസ് ഷാനിന്റെ കൊലപാതകം;ഇടിച്ചിട്ടതെന്ന് കരുതുന്ന കാര്‍ കണിച്ചുകുളങ്ങരയിൽ കണ്ടെത്തി

  • 20th December 2021
  • 0 Comments

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ എസ് ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് സംഘമെത്തി കാർ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇന്നലെ മുതല്‍ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു.കൊലക്കേസിലെമുഖ്യ ആസൂത്രകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ […]

error: Protected Content !!