രാജ്യസഭയിലെ എം പി മാരുടെ സസ്‌പെൻഷൻ; പ്രതിഷേധ ദിനം ആചരിച്ച് ആൾ കേരള മിൽമ ഓഫീസേഴ്സ് ഫെഡറേഷൻ
ആൾ കേരള മിൽമ ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടും, രാജ്യസഭാ എം.പി യുമായ സഖാവ് ബിനോയ് വിശ്വം അടക്കം 12 എം.പി.മാരെ രാജ്യസഭയിൽ നിന്നും സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആൾ കേരള മിൽമ ഓഫീസേഴ്സ് ഫെഡറേഷൻ ഇന്ന് പ്രതിഷേധ ദിനം, സംസ്ഥാന വ്യാപകമായി ആചരിച്ചു. പ്രതിഷേധ സമ്മേളനം മിൽമ മലബാർ മേഖലാ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു. ശ്രീ സത്യൻ മൊകേരി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. AKMOF സംസ്ഥാന ജനറൽ സെക്രടറി ശ്രീ. ഐ.എസ്. അനിൽ […]
