Kerala News

‘ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചു, സ്മാരകം നിര്‍മ്മിക്കാന്‍ പണം നീക്കിവെക്കാത്തത് നന്ദികേട്’; എം ടി രമേശ്

  • 16th January 2021
  • 0 Comments

തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്നും അക്കിത്തത്തിന് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ പണം നീക്കിവയ്ക്കാത്തത് നന്ദികേടാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ ആരോപണം. അക്കിത്തത്തിന്റെ ആര്‍എസ്എസ് അനുകൂല നിലപാട് മൂലമാണ് അദ്ദേഹത്തെ അവഗണിച്ചതെന്നാണ് എംടി രമേശിന്റെ പ്രസ്താവന. ഫേസ്ബുക്കിലൂടെയാണ് എം ടി രമേശ് നിലപാടറിയിച്ചത്. സംസ്ഥാന ബജറ്റില്‍ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി അക്കിത്തത്തിന് സ്മാരകം നിര്‍മിക്കാന്‍ പണം വകയിരുത്തിയിരുന്നില്ല. സ്ഥലം എംഎല്‍എ വി ടി ബല്‍റാം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും […]

Kerala

‘ഉദാത്ത മനുഷ്യസ്‌നേഹത്തിന്റെ മഹാകവി’; അക്കിത്തത്തിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  • 15th October 2020
  • 0 Comments

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ മരണത്തിൽ അനുശോചന മറിയിച് മുഖ്യമന്ത്രി പിണറായി വിജയൻ. . ഉദാത്ത മനുഷ്യസ്‌നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് അദ്ദേഹം പറഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10 നായിരുന്നു അക്കിത്തത്തിന്റെ മരണം. . രാവിലെ 10.30ന് സാഹിത്യ അക്കാദമിയിൽ പൊതുദർശനം. ഉച്ചയോടെ ഭൗതികശരീരം പാലക്കാട് കുമരനെല്ലൂരിലെ വീട്ടിൽ എത്തിക്കും. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

error: Protected Content !!