Entertainment

അച്ഛനും അമ്മയ്ക്കും തന്നെക്കൊണ്ട് യാതൊരു ഗുണവും ഇല്ല, ഭാര്യയും മക്കളും അവരുടെ വീട്ടുകാരുടെ ചെലവിൽ: അഖിൽ മാരാരിന്റെ ജീവിത കഥ ഇങ്ങനെ

  • 6th April 2023
  • 0 Comments

എല്ല മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 5 കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിരിക്കുകയാണ്. ഷോ തുടങ്ങി ആദ്യ ആഴ്ചകളിൽ തന്നെ ഗംഭീരപ്രകടനങ്ങളാണ് ഓരോ മത്സരാർത്ഥികളും കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടും ശക്തനായി മാറാൻ എല്ലാവിധ സാധ്യതയുള്ള ഒരു മത്സരാർത്ഥിയാണ് അഖിൽ മാരാർ. ഒരു സംവിധായകൻ കൂടിയായ താരം ബിഗ് ബോസ് വീടിനകത്ത് മിന്നും പ്രകടനങ്ങളാണ് ഇതിനോടകം കാഴ്ച വെച്ചിട്ടുള്ളത്. എന്നാൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് താരത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് […]

error: Protected Content !!