Kerala News

കള്ളന്‍ കപ്പലില്‍ തന്നെ! എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ കെ രമ

സിപിഎം പ്രതിസന്ധിയിലായ സമയത്തെല്ലാം പലതരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് കെ കെ രമ എം എല്‍ എ. എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. കാരണം കള്ളന്‍ കപ്പലില്‍ തന്നെയാണ്. കപ്പിത്താന്‍ ആരെന്നാണ് ഇനി കണ്ടത്തേണ്ടതെന്നും കെ കെ രമ ആരോപിച്ചു. ആര്‍ എം പി രൂപീകരിക്കുന്ന സമയത്ത് ഒഞ്ചിയത്ത് നടന്നും സമാനമായ ആക്രമണമാണെന്നും അവര്‍ പറഞ്ഞു. എ കെ ജി സെന്റര്‍ ആക്രമിച്ചത് ഖേദകരവും പ്രതിഷേധകരവുമാണ്. നാല് ദിവസം കഴിഞ്ഞിട്ടും അതിന്റെ […]

Kerala News

എകെജി സെന്റര്‍ ആക്രമണം നിയമസഭയില്‍; അടിയന്തര പ്രമേയം,ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിഅറിയിച്ചു. ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച. ഇരു പക്ഷത്തു നിന്നും മുന്‍കൂട്ടി നിശ്ചയിച്ച അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമാണ് എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഭീതിയോടെ മാത്രമേ എകെജി സെന്റര്‍ ആക്രമണം നോക്കിക്കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംഭവം നടന്ന് നാലു ദിവസം […]

error: Protected Content !!