Kerala

വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസ്; ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

  • 9th October 2023
  • 0 Comments

വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസിൽ ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. ജയിലറെ ആക്രമിച്ച സംഭവം കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ മാസം മകളുടെ പേരിടൽ ചടങ്ങിനിടെയാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്.വധക്കേസുകളിലും ക്വട്ടേഷൻ കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യം കാപ്പ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടർന്ന് ആകാശിനെ വിയ്യൂർ ജയിലിൽ അടച്ചു. ആറ് മാസം തടവ് പൂർത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് പുറത്തിറങ്ങി. […]

Kerala News

പോസ്റ്റിന് കമന്റ്,തുറന്നു പറച്ചിൽ,പാർട്ടിയെ വെട്ടിലാക്കൽ ഒടുവിൽ പിന്മാറ്റം;ഇതൊരു തില്ലങ്കേരി കഥ

  • 18th February 2023
  • 0 Comments

ARATHI.T നീണ്ട ഇടവേളക്ക് ശേഷമാണ് ആകാശ് തില്ലങ്കേരിയും തില്ലങ്കേരിയിലെ സഖാക്കളും വാർത്തകളിൽ നിറയുന്നത്.പാർട്ടിയെ പ്രതിരോധത്തിലാക്കി ആകാശിന്റെയും കൂട്ടാളികളുടെയും ഫേസ്ബുക്ക് പോസ്റ്റുകളിലെ ആഹ്വാനങ്ങളും തുറന്നു പറച്ചിലുകളും ഉണ്ടാക്കിയ ഓളം ചെറുതല്ല.സിപിഎം പുറത്താക്കിയെങ്കിലും സമൂഹ മാധ്യങ്ങളിലും മറ്റുമായി ഒരു പ്രത്യേക ഫാൻ ബേസ് ഉള്ള ആളാണ് ആകാശ്.ക്വട്ടേഷന്‍, കൊലക്കേസ്, സ്വര്‍ണ്ണക്കടത്ത് കേസുകളടക്കം നിരവധി കേസുകളിലെ പ്രതിയുംകൂടി ആണിയാൾ.സി പി എം പാർട്ടി ഗ്രാമമായ തില്ലങ്കേരിയിലെ സജീവ പ്രവർത്തകനായാണ് ആകാശ് വളർന്നത്.സിപിഎമ്മിന്‍റെ വന്ന്യേരി ബ്രാഞ്ച് അംഗമായിരുന്ന ആകാശ് സിപിഎമ്മിന്റെ സൈബർ പ്രചാരണവുമായി […]

Kerala News

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കള്‍ക്കും വാഹനാപകടത്തില്‍ പരിക്ക്

  • 24th October 2021
  • 0 Comments

സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷുഹൈബ്‌ വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കള്‍ക്കും പരിക്ക്. കൂത്തുപറമ്പ് നീര്‍വേലിക്കടുത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍തന്നെ കൂത്തുപറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അശ്വന്ത് എന്നയാളുടെ നില ഗുരുതരമാണ്. അശ്വന്ത് കണ്ണൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശനിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സംഘവും. ഇവര്‍ സഞ്ചരിച്ച കാര്‍ നീര്‍വേലിക്കടുത്ത് റോഡരികില്‍ കൂട്ടിയിട്ട സിമന്റ് കട്ടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ ആകാശ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍തന്നെ […]

error: Protected Content !!