Entertainment News

പള്ളിമണി ചിത്രവുമായി അജു ഫേസ്ബുക്കിൽ ; അടി കപ്യാർക്ക് രണ്ടാം ഭാഗമോ എന്ന് ആരാധകർ

  • 26th February 2022
  • 0 Comments

2015 ൽ മലയാളത്തിന്റെ യുവനിരയെ അണിനിരത്തി ജോൺ വർഗീസ് സംവിധാനം ചെയ്‌തെ ചിത്രമായിരുന്നു ‘അടി കപ്യാരെ കൂട്ടമണി’. സിനിമ അവസാനിപ്പിച്ചത് ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിവെച്ചു കൊണ്ടായിരുന്നു . ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് നടൻ അജു വർഗീസിന്റെ പുതിയയ ഫേസ്ബുക്ക് പോസ്റ്റ്.നോ ക്യാപ്‌ഷൻ എന്ന അടിക്കുറിപ്പോടെ മൂന്ന് പള്ളിമണികളുടെ ചിത്രമാണ് അജു വർഗീസ് പങ്കുവെച്ചത്.തൊട്ടുപിന്നാലെ തന്നെ അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. അജുവിന്റെ പോസ്റ്റ് സിനിമയുടെ […]

Entertainment

ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം കുട്ടികളുടെ ചോദ്യം കേട്ട് നിവിൻ ഞെട്ടി, അജു വര്‍ഗീസിന്റെ പോസ്റ്റ് വൈറലാകുന്നു

  • 19th September 2019
  • 0 Comments

ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നടന്‍ നിവിന്‍പോളിയോട് ഇത് ആരാണെന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ച് അജു വര്‍ഗീസ്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിടെ ഉണ്ടായ സംഭവമാണ് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ട് കുട്ടികള്‍ ചേര്‍ന്ന് നിവിന് അടുത്തെത്തി ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. കൂട്ടത്തില്‍ ഒരു കുട്ടി ഇതാരാണെന്ന് ചോദിക്കുമ്പോള്‍ മറ്റേ കുട്ടി ഹീറോ എന്ന് പറയുന്നു. ഓട്ടോഗ്രാഫ് ഒപ്പിട്ട ശേഷം ‘ഞാനാരാണെന്നാണ് ‘അവര്‍ ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് നിവിന്‍ പറയുന്നതാണ് […]

error: Protected Content !!