News Sports

പത്തും നേടി അജാസ്; കുംബ്ലെയ്ക്കും ലേക്കർക്കുമൊപ്പം

  • 4th December 2021
  • 0 Comments

പത്തും നേടി ഇന്ത്യൻ വംശജനായ അജാസ്. അജാസിന്റെ മികവിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 325 റണ്‍സിന് ഓള്‍ ഔട്ടാക്കി ന്യൂസീലാൻഡ് . 47.5 ഓവറിൽ 119 റൺസ് വിട്ടുകൊടുത്താണ് പട്ടേൽ ഇന്ത്യയുടെ പത്ത് വിക്കറ്റും പിഴുതത്. റണ്ണെടുക്കാത്ത ഉമേഷ് യാദവ് മാത്രമാണ് പുറത്താകാതെ നിന്നത്. പത്തുവിക്കറ്റ് വീഴ്ത്തി അജാസ് പട്ടേല്‍ കിവീസിന് വേണ്ടി അത്ഭുത പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ തിളങ്ങി ഉച്ചഭക്ഷണത്തിനുശേഷം ബാറ്റിങ് പുനരാരംഭിച്ച മായങ്ക് 150 തികച്ച് തൊട്ടടുത്ത […]

News Sports

ആവേശം അവസാന നിമിഷം വരെ; കാണ്‍പൂര്‍ ടെസ്റ്റിൽ ന്യൂസിലാന്റിന് വീരോചിത സമനില

  • 29th November 2021
  • 0 Comments

കാൺപൂർ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. ആവേശം അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ന്യൂസിലാൻഡ് വീരോചിത സമനില നേടിയത് . ഒമ്പത് വിക്കറ്റ് നഷ്ടമായശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം ഒമ്പതോവര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചു നിന്ന രചിന്‍ രവീന്ദ്രയാണ് കിവീസിന് സമനില സമ്മാനിച്ചത്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്സെടുത്തു. സ്കോര്‍ ഇന്ത്യ 345, 243-7, ന്യൂസിലന്‍ഡ് 296, 165-9. ടിം സൗത്തിയെ രവീന്ദ്ര ജഡേജപുറത്താക്കുമ്പോള്‍ ഇന്ത്യ […]

error: Protected Content !!