ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു;കളരിപ്പയറ്റും കുതിര സവാരിയും പഠിച്ചു കുറിപ്പുമായി ടോവിനോ
‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ചിത്രീകരണം പൂർത്തിയായ വേളയിൽ വികാരനിര്‍ഭരമായ കുറിപ്പുമായി നടന്‍ ടൊവിനോ തോമസ്.110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്നാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ടൊവിനോയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്‍റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. അജയന്‍റെ രണ്ടാം മോഷണത്തെ സംബന്ധിച്ച് “ഇതിഹാസം” തുടക്കക്കാരെ സംബന്ധിച്ച് ഒരു ചെറിയ വാക്ക് അല്ല.ഇതൊരു പിരീയിഡ് സിനിമയാണ്; അതിലുപരി ഈ ചിത്രത്തിലെ […]