Kerala News

പുതിയ മദ്യ നയം കള്ള് വ്യവസായത്തെ തകർക്കും; എതിർപ്പുമായി എഐടിയുസി

  • 27th July 2023
  • 0 Comments

മന്ത്രി സഭ അംഗീകരിച്ച മദ്യനയത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ എഐടിയുസി. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് കള്ള് വ്യവസായത്തെ തകർക്കുമെന്ന് എഐടിയുസി പറഞ്ഞു. ‘ടോഡി’ ബോർഡ് മൗനം പാലിക്കുന്നതായും എഐടിയുസി വിമർശിച്ചു. പുതിയ മദ്യനയത്തിൽ ഭേദഗതികൾ ആവശ്യമാണ്. കള്ള് വ്യവസായത്തെ തകർക്കുന്ന മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. കള്ള് ചെത്തു മേഖലയെ പൂർണമായും തഴഞ്ഞു. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുത്. സംസ്ഥാനത്ത് രജിസ്‌ട്രേഡ് തൊഴിലാളികളുണ്ട്. അവർക്ക് മാത്രമേ ചെത്താൻ അവകാശമുള്ളൂ എന്നും എഐടിയുസി ഉന്നയിക്കുന്നു. ‘ടോഡി’ […]

error: Protected Content !!