ഐശ്വര്യ റായിക്ക് ഇന്ന് പിറന്നാള്‍
ദില്ലി: നടി ഐശ്വര്യ റായിക്ക് ഇന്ന് 52 വയസ് തികയുകയാണ്. തന്‍റെ അമ്പത്തി രണ്ടാം ആഘോഷം ഏത് രീതിയില്‍ ബോളിവുഡ് താര സുന്ദരി നടത്തും എന്നതാണ് ഇപ്പോള്‍ ആരാധകർ ഉറ്റു നോക്കുന്നത്. രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ ലോകത്തെ ബ്യൂട്ടി സിമ്പലായി മാറിയ ഐശ്വര്യയ്ക്ക് 52 വയസായി എന്നത് തന്നെ അത്ഭുതം എന്ന രീതിയിലാണ് പ്രതികരണങ്ങള്‍ വരുന്നത്. ഐശ്വര്യ റായി 1973 നവംബര്‍ 1ന് മാഗ്ലൂരുവിലാണ് ജനിച്ചത്. അവിടുത്തെ തന്നെ ആര്യ വിദ്യമന്ദിര്‍ സ്കൂളില്‍ സ്കൂള്‍ വിദ്യഭ്യാസവും […]

