ഐശ്വര്യ സിനിമ ചെയ്യട്ടെ നിങ്ങൾ ആരാധ്യയെ നോക്കൂ എന്ന് ആരാധകൻ; മറുപടി നൽകി അഭിഷേക്
പൊന്നിയാണ് സെൽവൻ 2 ൽ നിർണായക കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ റായ് ബച്ചനെ പ്രശംസിച്ച് പ്രേക്ഷകർ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പങ്കാളിയെ അഭിനന്ദിച്ചു കൊണ്ട് അഭിഷേക് ബച്ചനും ട്വിറ്ററിൽ കുറിപ്പ് പങ്ക് വെച്ചു . എന്നാൽ ആ കുറിപ്പിന് വന്ന കമന്റും അതിന് അഭിഷേക് നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്ട്വീറ്റിന് താഴെ ഐശ്വര്യയുടെ ഒരു ആരാധകൻ പ്രതികരിച്ചതിങ്ങനെ, ‘ഐശ്വര്യ റായ് സിനിമകള്‍ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ ശ്രദ്ധിക്കൂ. നിമിഷങ്ങൾക്കകം മറുപടിയുമായി അഭിഷേകും എത്തി അവര്‍ സിനിമ ചെയ്യട്ടെയെന്നോ? […]