National News

രാജ്യത്ത് വിമാന യാത്രാ ടിക്കറ്റ് നിരക്കില്‍ 10 മുതല്‍ 30 ശതമാനം വരെ വര്‍ധനവ്

  • 12th February 2021
  • 0 Comments

രാജ്യത്ത് വിമാന യാത്രാ ടിക്കറ്റ് നിരക്കില്‍ 10 മുതല്‍ 30 ശതമാനം വരെ വര്‍ധനവ് വരുത്തി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. ആഭ്യന്തര വിമാന സര്‍വീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിയ്ക്കുകയാണ് മന്ത്രാലയം. കോവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടായ മേഖലയാണിത്. 2021 മാര്‍ച്ച് 31 വരെയോ അടുത്ത ഉത്തരവുകള്‍ വരുന്നത് വരെയോ നിരക്ക് വര്‍ധന തുടരും. അതേസമയം കഴിഞ്ഞ വര്‍ഷം മെയ് 21 ന് ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് […]

error: Protected Content !!