National

കോൺഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പ് ; കേരളത്തിൽ വോട്ടെടുപ്പ് രാവിലെ 10 മുതൽ

  • 15th October 2022
  • 0 Comments

കോൺഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പ് കേരളത്തിൽ വോട്ടെടുപ്പ് ഒക്‌ടോബർ 17 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ തിരുവനന്തപുരം ഇന്ദിരാഭവനിൽ വെച്ച് നടക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും കെപിസിസിയിൽ പൂർത്തിയായി. സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസർ ജി. പരമേശ്വര എം.എൽ.എയും, അസി. പി.ആർ.ഒ. വി.കെ. അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങൾക്ക് മേൽനോട്ടം നൽകും.വോട്ട് രേഖപ്പെടുത്താനുള്ള ഐ.ഡി. കാർഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന […]

error: Protected Content !!