Local

എഐ സാങ്കേതിക വിദ്യ: കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ പ്രതി ഗുജറാത്ത് സ്വദേശി

  • 12th August 2023
  • 0 Comments

കോഴിക്കോട്: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷാ (41) ആണ് പ്രതി. ഗുജറാത്തിലും ഗോവയിലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നും വിരമിച്ച കോഴിക്കോട് സ്വദേശി പി.എസ് രാധാകൃഷ്ണനില്‍ നിന്നാണ് സഹപ്രവര്‍ത്തകനെന്ന വ്യാജേന വീഡിയോ കോള്‍ വിളിച്ച് 40,000 രൂപ തട്ടിയെടുത്തത്. പണം എത്തിയ ബാങ്ക് അക്കൗണ്ട് കൗശല്‍ ഷായുടെതാണെന്ന് […]

error: Protected Content !!