Entertainment News

‘രണ്ട് ചാണക പീസ് തരട്ടെ’സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചയാൾക്ക് അഹാനയുടെ ചുട്ട മറുപടി

  • 23rd November 2022
  • 0 Comments

സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ അധിക്ഷേപിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി നടി അഹാന കൃഷ്ണ.അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമന്‍റ് വന്നത്.”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു കമന്‍റ്.”സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് […]

Entertainment News

അഹാനയെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമില്ല;വ്യക്തമാക്കി നിർമാതാക്കൾ

  • 9th March 2021
  • 0 Comments

പൃഥ്വിരാജ് ചിത്രമായ ‘ഭ്രമ’ത്തിൽ നിന്ന് നടി അഹാന കൃഷ്ണയെ യെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് നിർമാതാക്കൾ. അഭിനേതാക്കളെയോ ടെക്‌നീഷ്യന്മാരെയോ തെരഞ്ഞെടുക്കുന്നതിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്നും നിർമാതാക്കളായ ഓപൺ ബുക്ക് പ്രൊഡക്ഷൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. രവി കെ ചന്ദൻ ആണ് ഭ്രമത്തിന്റെ സംവിധായകൻ. നേരത്തെ, മകൾ അഹാനയെ സിനിമയിൽ നിന്നും നീക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന് അച്ഛൻ കൃഷ്ണകുമാർ ആരോപിച്ചിരുന്നു. നിർമാതാക്കളുടെ പ്രസ്താവന ബഹുമാന്യരെ, ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘ഭ്രമം’ […]

error: Protected Content !!