വിവേചനം അംഗീകരിക്കാനാകില്ല; ജാതിയുടെ പേരിൽ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചവർക്കെതിരെ വിജയ് സേതുപതി
തിയേറ്ററിൽ ജാതിയുടെ പേരിൽ പ്രവേശനം നിഷേധിച്ചവർക്കെതിരെ വിജയ് സേതുപതി. ജാതിയുടെ പേരിൽ ആരേയും അടിച്ചമർത്തുന്നത് ശരിയായ പ്രവർത്തിയല്ലെന്നും വിവേചനം വിജയ് സേതുപതിപറഞ്ഞു. അംഗീകരിക്കാനാകിലെന്നും ‘ന്യൂസ്7 തമിഴി’നോടായിരുന്നു നടന്റെ പ്രതികരണം. ‘മനുഷ്യനെ എവിടെയും എപ്പോഴും വേർതിരിച്ചുകാണുന്നതും അവരെ അടിച്ചമർത്തുന്നതും അംഗീകരിക്കാൻ കഴിയില്ല. താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിർത്താനും കഴിയില്ല. ഭൂമിയിൽ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത്, അതിനെ ജാതിയുടെ പേര് പറഞ്ഞ് വേർതിരിക്കരുത്,’ വിജയ് സേതുപതി പറഞ്ഞു.ചെന്നൈയിലെ രോഹിണി […]
