Kerala News

രണ്ട്‌ വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ഗൗരവമേറിയ കേസുകൾ; കണക്ക് വെളിപ്പെടുത്തി മുഖ്യമന്ത്രി

  • 9th March 2023
  • 0 Comments

സർക്കാർ ജീവനക്കാരുടെ പേരിലുള്ള ഗൗരവകരമായ കേസുകളുടെ കണക്ക് നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി. രണ്ടു വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ​ഗൗരവതരമായ കേസുകൾ വന്നിട്ടുണ്ടെന്നും ഇതിൽ മുക്കാൽ ഭാ​ഗത്തോളം പേർ ബലാത്സം​ഗം, പീഡനം, പോക്സോ എന്നീ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ അധ്യാപകർക്കെതിരേയും ജീവനക്കാർക്കെതിരേയുമാണ് പോക്സോ കേസുകളിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പിനായി വിജയൻ അറിയിച്ചു. . ലിന്റോ ജോസഫ് എംഎൽഎക്കുള്ള ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ പിണറായി വിജയൻ അവതരിപ്പിച്ചത്. 2022ൽ ആറ് അധ്യാപകരാണ് പോക്സോ കേസുകളിൽ പ്രതികളായത് […]

error: Protected Content !!