Kerala News

അഡ്വ. വീണ. എസ്. നായർ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി

  • 16th March 2021
  • 0 Comments

വട്ടിയൂർക്കാവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ. എസ്. നായർ യുഡിഎഫ് സ്ഥാനാർത്ഥിയാകും. പട്ടാമ്പിയിൽ കെ.എസ്.ബി.എ തങ്ങളും നിലമ്പൂരിൽ വി.വി പ്രകാശും സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. ഇവിടെ വീണ. എസ്. നായരെയാണ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് മാറ്റിയിരുന്നു. ഇതിന് പിന്നാലെ പല പേരുകളും ഉയർന്നുവന്നു. സ്ഥാനാർത്ഥി പട്ടികയിൽ വനിത പ്രാധിനിത്യം കുറഞ്ഞുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാന മണ്ഡലങ്ങളിൽ ഒന്നിൽ വീണയെ പരിഗണിച്ചതെന്നാണ് സൂചന. ധർമ്മടം ഉൾപ്പെടെ […]

error: Protected Content !!