Local

ഷമീര്‍ കുന്ദമംഗലം നയിക്കുന്ന ഐഎന്‍ടിയുസി പ്രചരണ ജാഥക്ക് തുടക്കം

കുന്ദമംഗലം; ജനുവരി 25, 26, 27 തിയ്യതികളില്‍ നടക്കുന്ന ഐഎന്‍ടിയുസി കോഴിക്കോട് ജില്ല സമ്മേളന പ്രചരണാര്‍ത്ഥം യൂത്ത് വിംങ്ങ് ജില്ല ഉപാധ്യക്ഷന്‍ അഡ്വ: ഷമീര്‍ കുന്ദമംഗലം നയിക്കുന്ന പ്രചരണ ജാഥക്ക് പടനിലത്ത് നിന്ന് തുടക്കം കുറിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു.സി.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. എം. ധനീഷ് ലാല്‍, ബാബു നെല്ലു ളി, പി.ഷൗക്കത്തലി, പി.കെ ബാബു, ബൈജു തീക്കുന്നിമ്മല്‍, റെജിന്‍ ദാസ്, അബ്ദുറഹിമാന്‍ മാസ്റ്റര്‍, രജനി തടത്തില്‍, മനോജ് […]

Local

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് കുട്ടികള്‍

  • 12th December 2019
  • 0 Comments

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് കുന്ദമംഗലത്തെ അഡ്വക്കറ്റ് ഷമീര്‍ കുന്ദമംഗലത്തിന്റെ മക്കളായ സയാന്‍ ഷെമീറും ഇസ സൈനബ് ഷെമീറും. കരുണയും സ്‌നേഹവും ചെറുപ്പം മുതലേ മക്കള്‍ പഠിക്കണം എന്ന ഉദ്ദശത്തിലാണ് പിറന്നാള്‍ ഇത്തരത്തില്‍ ആഘോഷിക്കാന്‍ തീരുമാനമായത്. ഇന്നത്തെ കാലത്ത് ജന്മദിനങ്ങളും മറ്റും വലിയ ആര്‍ഭാടത്തോടെ ആഘോഷിക്കുമ്പോള്‍ സഹജീവിയോടുള്ള സ്‌നേഹം കാണിക്കുകയും പുതിയ തലമുറയെ അത് പഠിപ്പിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണ്. അതിനാല്‍ത്തന്നെ വര്‍ഷങ്ങളായി ഇത്തരത്തില്‍ ജന്മദിനം ആഘോഷിക്കുന്നത് മറ്റുള്ളവര്‍ക്കൊരു സന്ദേശമാവുമെന്നാണ് ഷമീര്‍ കരുതുന്നത്. സഹോദരന്‍ സിയാദ് മുഹമ്മദ് […]

error: Protected Content !!