ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റീവ് ഓഫിസിന് മുൻപിൽ പ്രതിഷേധവുമായി കോൺഗ്രസ് എം.പിമാർ

ലക്ഷദ്വീപി​െൻറ പാരമ്പര്യവും പൗരാവകാശവും ഹനിക്കുന്ന സംഘപരിവാർ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ എം.പിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും ആവശ്യപ്പെട്ടു. കൊച്ചിയി​ലെ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റീവ് ഓഫിസിന്​ മുമ്പിലായിരുന്നു എം.പിമാരുടെ പ്രതിഷേധം. ആർ.എസ്.എസ് ഏജൻറായയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന്​ എം.പിമാർ ആവ​ശ്യപ്പെട്ടു. ഇന്നലെ യൂത്ത്​ കോൺഗ്രസ്​ പ്ര​വ​ർ​ത്ത​ക​ർ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം നടത്തിയിരുന്നു. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ സം​സ്കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഹൈ​ബി ഈ​ഡ​ൻ ഉദ്​ഘാടനം നിർവഹിച്ച്​ പ്രതികരിച്ചിരുന്നു. […]

error: Protected Content !!